Watch Video: Bride performs martial arts in wedding saree in Tamil Nadu<br />വിവാഹ വേഷത്തില്‍ സാമൂഹിക ബോധവല്‍ക്കരണ സന്ദേശവുമായി വധു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള ഒരു വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ വേഷത്തില്‍ പരമ്പരാഗത ആയോധനകലകള്‍ അവതരിപ്പിച്ചുകൊണ്ടാണ് യുവതി ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്<br /><br /><br />